Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

മൂന്ന് വയസുകാരിയുടെ കൈയ്യിലെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി; ഒരു വയസുളള സഹോദരിക്ക് ദാരുണാന്ത്യം

by Brave India Desk
Jul 18, 2023, 01:17 pm IST
in USA
Share on FacebookTweetWhatsAppTelegram

സാൻഡിയേഗോ : മൂന്ന് വയസ്സുകാരി ചേച്ചിയുടെ കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും അപ്രതീക്ഷിതമായി വെടിയേറ്റ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. സാൻഡിയേഗോയിലെ ഫൾബ്രൂക്കിലാണ് സംഭവം. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം.

വീട്ടിൽ അലക്ഷ്യമായി ഇട്ടിരുന്ന ഹാൻഡ് ഗൺ കുട്ടി എടുത്തതോടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ കുട്ടിയെ അഗ്‌നിശമന വിഭാഗത്തിന്റെ വാഹനത്തിൽ പലോമർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

Stories you may like

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു ; നടപടി ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധത്തിനിടെ

തോക്ക് പോലീസ് കണ്ടെടുത്തു. പ്രായപൂർത്തിയാകത്തതിനാൽ കുട്ടിയുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അധികൃതർ പറഞ്ഞു.

Tags: san diegofallbroock
Share1TweetSendShare

Latest stories from this section

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

നാളെ അവസാനിക്കുന്ന വെടിനിർത്തൽ; ഇറാൻ-അമേരിക്ക പോര് യുദ്ധത്തിലേക്ക്? 

അമേരിക്കയെ പറ്റിച്ചു,  ട്രംപിനെ സുഖിപ്പിക്കാൻ നോബൽ സമ്മാനം വരെ വാഗ്ദാനം;വാലാട്ടി പാകിസ്താൻ, നാണംകെട്ട നയതന്ത്രമെന്ന് മെഹ്ദി ഹസൻ!

അമേരിക്കയെ പറ്റിച്ചു,  ട്രംപിനെ സുഖിപ്പിക്കാൻ നോബൽ സമ്മാനം വരെ വാഗ്ദാനം;വാലാട്ടി പാകിസ്താൻ, നാണംകെട്ട നയതന്ത്രമെന്ന് മെഹ്ദി ഹസൻ!

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഒരുപാട് ബോംബുകൾ പൊട്ടും’; ഇറാനെതിരെ ട്രംപ്, ചർച്ചകൾ വഴിമുട്ടുന്നു!

Discussion about this post

Latest News

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ, ഇന്ന് 2000 കോടിയുടെ ഉടമ!വെറും മാവ് വിറ്റ് ഇത്രയും വലിയ സാമ്രാജ്യമോ?

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ

കേരളം വെന്തുരുകുന്നു! മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിർദ്ദേശിച്ച് ദുരന്തനിവാരണ അതോറിറ്റി

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies