കൂറ്റൻ സിക്സർ , തകർപ്പൻ സിക്സർ എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും ; വീഴും സിക്സർ എന്ന് കേട്ടിട്ടുണ്ടോ ? എന്നാൽ ഇതാ ആ സിക്സറിന്റെ വീഡിയോ
മിസ്റ്റർ 360 എന്ന പേര് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സിന്റെ സ്വന്തം വിളിപ്പേരാണ്. ബാറ്റുമായി ക്രീസിലെത്തി ഫോമിലായിക്കഴിഞ്ഞാൽ ഇടങ്കയ്യനാണെങ്കിലും വലങ്കൈ സ്റ്റൈലിൽ കൂറ്റൻ സിക്സറുകൾ അടിക്കാൻ വിരുതനാണ് ...