വ്യാജ പീഡന പരാതികളിൽ ഇനി പ്രതിയുടെ പേര് ഉണ്ടാകരുത്; നടപടി തുടങ്ങി സുപ്രീം കോടതി
ന്യൂഡൽഹി: വ്യാജ ലൈംഗിക പീഡന പരാതികളിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന നിരപരാധികൾക്ക് ആശ്വാസമായി സുപ്രീം കോടതി. പീഡന പരാതി വ്യാജമാണെന്ന് കണ്ടാൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നയാളുടെ വിവരങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്ന ...