‘ആയുർവേദവും യോഗയും കപട ശാസ്ത്രങ്ങളാണെന്ന് തെളിയിച്ചാൽ ജീവൻ വെടിയാൻ തയ്യാർ‘: ഭാരതീയ ചികിത്സാ പദ്ധതികളെ തകർക്കാൻ വലിയ ഗൂഢാലോചനകൾ നടക്കുന്നുവെന്ന് ബാബ രാംദേവ്
ന്യൂഡൽഹി: ഭാരതീയ ചികിത്സാ പദ്ധതികളെ തകർക്കാൻ ഒരു വിഭാഗം ഡോക്ടർമാർ ഗൂഢാലോചന നടത്തുന്നുവെന്ന് യോഗ ഗുരു ബാബ രാംദേവ്. യോഗയെയും ആയുർവേദത്തെയും ലക്ഷ്യമിട്ട് ഇവർ നിരന്തരം വ്യാജ ...