പൂട്ടിയിട്ട വീട്ടിനുള്ളിൽ മുൻ അധ്യാപകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ; ബംഗ്ലാദേശിൽ നടുക്കുന്ന കൊലപാതകം
ബംഗ്ലാദേശിലെ രംഗപൂർ നഗരത്തിൽ വിരമിച്ച സ്കൂൾ അധ്യാപകനെയും ഭാര്യയെയും രണ്ട് മക്കളെയും വീട്ടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രംഗപൂർ ജില്ലാ സ്കൂളിലെ മുൻ അധ്യാപകൻ ...










