‘ബിജെപിയിൽ കുടുംബവാഴ്ച ഒരിക്കലും അനുവദിക്കില്ല, പാർട്ടിയിൽ സ്ഥാനങ്ങൾ നേടണമെങ്കിൽ അയാൾ സ്വന്തം നിലയിൽ കഴിവ് തെളിയിക്കണം ‘: ഗോവയിൽ മനോഹർ പരീഖറുടെ മകന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി
ഡൽഹി: ഏതെങ്കിലും ഒരു കുടുംബത്തിലെ അംഗമായതിന്റെ പേരിൽ ബിജെപിയിൽ ആർക്കും പ്രത്യേകമായി ഒരു ആനുകൂല്യവും ഒരിക്കലും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച ഒരുകാലത്തും ബിജെപിയിൽ അനുവദിക്കില്ല. ...