പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യം; കമ്പനി കാലു പിടിച്ചതിനാൽ ഇൻഡിഗോയിൽ യാത്ര ചെയ്യുന്നത് പരിഗണിക്കും; ഇപി ജയരാജൻ
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കാലങ്ങളായി പ്രതിപക്ഷം വേട്ടയാടുന്നുവെന്ന് എൻഡിഎഫ് കൺവീനർ ഇപി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ ...