ഭക്ഷ്യ ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ; അവശേഷിക്കുന്നത് മൂന്നാഴ്ചത്തേക്കുള്ള ഗോതമ്പ് മാത്രം
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ടുകൾ. ഗോതമ്പ് ശേഖരം തീരാറായെന്ന് പാക് ധനകാര്യ മന്ത്രി ഷൗക്കത്ത് തരിൻ വ്യക്തമാക്കി. ഇനി അവശേഷിക്കുന്നത് മൂന്നാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമാണെന്ന് ...