സഞ്ജു ഫാൻസിന്റെ ശ്രദ്ധയ്ക്ക്…ജയ് ഷായെക്കൊണ്ട് ഇക്ഷ വരപ്പിച്ചുവൊന്നൊക്കെ പറയുമ്പോൾ ഈ കാര്യം മറന്നുപോകരുത്; ചർച്ചയായി കുറിപ്പ്
കൊച്ചി: ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20 യിൽ വമ്പൻ സെഞ്ചുറി നേടി റെക്കോർഡ് ഇട്ട് താരമായിരിക്കുകയാണ് സഞ്ജുസാംസൺ. ആദ്യ രണ്ട് ടി20യിലും നിരാശപ്പെടുത്തിയശേഷമായിരുന്നു മൂന്നാം ടി20യിൽ സഞ്ജുവിൻറെ തകർപ്പൻ ...