പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ ജനപ്രിയന്‍; ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെടുന്നുവെന്ന് ഫരീദ് സക്കറിയ
ന്യൂഡല്‍ഹി: ആഗോളതലത്തിൽ തന്നെ ഏറെ അംഗീകരിക്കപ്പെടുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുതിർന്ന പത്രപ്രവർത്തകയും ജിയോപൊളിറ്റിക്കൽ വിദഗ്ദയുമായ ഫരീദ് സക്കറിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ടേം ചരിത്രപരമായിരിക്കും. ...