കര്‍ഷക ആത്മഹത്യകള്‍ വെറും ആക്ഷേപമെന്ന പരിഹാസ്യ പ്രസ്താവനയുമായി എ.കെ ബാലന്: കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് വാദം
ഇടുക്കി ജില്ലയില്‍ സംഭവിച്ച കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്. ആത്മഹത്യകള്‍ സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന വെറും ആക്ഷേപങ്ങളാണെന്നും എ.കെ.ബാലന് പറഞ്ഞു. കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തിന് ശേഷം ...