കശ്മീര്‍ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമാകില്ല യുദ്ധമെന്ന ഭീഷണിയോ ആണവായുധമോ പ്രശ്‌നത്തിന് പരിഹാരമല്ല ഫറൂഖ് അബ്ദുള്ള
ലണ്ടന്‍: കശ്മീര്‍ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമാകില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. യുദ്ധമെന്ന ഭീഷണിയോ ആണവായുധമോ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും ചില ...