‘കണ്ണിമ വെട്ടാതെ പാക് സൈന്യത്തിന്റെ കാവല്‍’: ദാവൂദ് പാക്കിസ്ഥാനില്‍ കഴിയുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി ഫറൂഖ് തക്ല
അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാന് എങ്ങനെ സംരക്ഷിക്കുന്നു എന്നുള്ള വെളിപ്പെടുത്തലുകളുമായി സഹായി ഫറൂക്ക് തക്ല. ദാവൂദ് പാകിസ്ഥാനിലെ കറാച്ചിക്കടുത്തുണ്ടെന്നും പാകിസ്ഥാനി റെയിഞ്ചര്‍മാര്‍ ദാവൂദിനും കുടുംബത്തിനും സംരക്ഷണം ...