ഫറോക്ക് നഗരസഭയിൽ കയ്യാങ്കളി; ആർജെഡി വിട്ട വനിതാ കൗൺസിലറെ സിപിഎം അംഗങ്ങൾ കയ്യേറ്റം ചെയ്തു.
കോഴിക്കോട്: ആർജെഡിയിൽ നിന്നും രാജിവച്ച വനിതാ കൗൺസിലർക്ക് നേരെ എൽഡിഎഫ് പ്രവർത്തകരുടെ ആക്രമണം. കൗൺസിലറെ അകാരണമായി മർദ്ദിയ്ക്കുകയും ചെരുപ്പ്മാല അണിയിക്കാൻ ശ്രമിക്കുകയും ചെയ്തു. ആർജെഡി വിട്ട് ലീഗിൽ ...