കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാമതൊരു രാജ്യം, ഫാറൂഖ് അബ്ദുള്ളയുടെ അഭിപ്രായം തള്ളി മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥത വേണമെന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ അഭിപ്രായം തള്ളി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഇന്ത്യയും ...