Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പാകിസ്ഥാന് നേരേയുള്ള മോദിയുടെ നിലപാട് പൂര്‍ണമായും ശരിയാണ് ; ഫാറൂഖ് അബ്ദുള്ള

by Brave India Desk
Aug 27, 2015, 11:02 am IST
in India
Share on FacebookTweetWhatsAppTelegram

FAROOQ_1ശ്രീനഗര്‍: പാകിസ്ഥാന് നേരേയുള്ള മോദിയുടെ നിലപാട് പൂര്‍ണമായും ശരിയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. പാകിസ്ഥാനുമായുള്ള നല്ല ബന്ധത്തിന് സാദ്ധ്യമായതെല്ലാം മോദി ചെയ്‌തെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അബ്ദുള്ള മോദിയുടെ നിലപാടിനെ പ്രശംസിച്ചത് .

പാകിസ്ഥാന് നേരേയുള്ള മോദിയുടെ സമീപനം കര്‍ക്കശമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു . വ്യവസ്ഥകള്‍ വയ്ക്കുന്നതിനെ കാര്‍ക്കശ്യമെന്ന് പറയരുത് . പ്രധാനമന്ത്രിയായപ്പോള്‍ താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുള്ള സൂചന അദ്ദേഹം നല്‍കിയിരുന്നു .സാര്‍ക്ക് രാജ്യത്തിന്റെ തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിനും വിളിച്ചിരുന്നു. പാകിസ്ഥാനുമായി സംസാരിക്കാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. അതിനപ്പുറം മോദി പാകിസ്ഥാനു മുന്നില്‍ മുട്ടിലിഴയണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നും അബ്ദുള്ള ചോദിച്ചു .

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഭാരത സര്‍ക്കാര്‍ ഹൂറിയത്ത് കോണ്‍ഫറന്‍സിനെ അവഗണിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ അബ്ദുള്ള ഹൂറിയത്ത് പാകിസ്ഥാന്റെ സൃഷ്ടിയാണെന്നും അഭിപ്രായപ്പെട്ടു. അവര്‍ ജമ്മു കശ്മീരിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയ അബ്ദുള്ള അതിര്‍ത്തിയിലെ വെടിവെപ്പ് ഒഴിവാക്കി സാധാരണക്കാരെ രക്ഷിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

പാകിസ്ഥാനും ഭീകരതയുടെ പ്രശ്‌നം നേരിട്ടു കൊണ്ടിരിക്കുകയാണ് . അവിടെ പള്ളികളും സ്‌കൂളുകളുമൊക്കെ ആക്രമിക്കപ്പെടുന്നു . അതുകൊണ്ട് തന്നെ ആദ്യ ചര്‍ച്ച ഭീകരവാദത്തെക്കുറിച്ച് തന്നെയാകണമെന്ന ഇന്ത്യന്‍ നിലപാട് പൂര്‍ണമായും ശരിയാണെന്നും അബ്ദുള്ള പറഞ്ഞു. ഭീകരവാദത്തെ നേരിടാന്‍ കഴിഞ്ഞാല്‍ മറ്റ് പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: faruq abdullapakisthanNarendra Modi
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies