പിങ്കും മഞ്ഞയും ഒരു വിഷയമേയല്ല; പുരുഷൻമാരുടെ ഫാഷൻസ് സെൻസ് മാറുന്നു; സ്റ്റീരിയോടൈപ്പുകൾ ഉടച്ചുവാർത്തതിനെ കുറിച്ച് ഡിസൈനർ
ജയ്പൂർ: വർഷങ്ങളായി ഏറ്റവും കൂടുതൽ മാറ്റങ്ങൾക്ക് വിധേയമായിട്ടുള്ള ഒന്നാണ് നമ്മുടെ ഫാഷൻ സെൻസ്. സ്ത്രീകളും പുരുഷൻമാരും എന്നും ഒരുപോലെ, ഇക്കാര്യത്തിൽ വളരെയധികം, ബോധവാന്മാരാണ്. അതിനാൽ തന്നെ ആദ്യ ...