കള്ളപ്പണത്തിനും തീവ്രവാദഫണ്ടിനുമെതിരായ നടപടികൾ; ഇന്ത്യയുടെ ഇച്ഛാശക്തിയെ പ്രശംസിച്ച് എഫ്എടിഎഫ്; പട്ടികയിൽ പ്രത്യേകസ്ഥാനം
ന്യൂഡൽഹി: കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ തുടർച്ചയായി നടപടിയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യ. രാജ്യാന്തര ഏജൻസി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകനത്തിലാണ് ഇന്ത്യ ഈ സുപ്രധാന ...