ബ്രിജ് ഭൂഷണെതിരായ പരാതി വ്യാജം; ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാത്തതിലുള്ള പ്രതികാരം തീർത്തത്; നിർണായക വെളിപ്പെടുത്തലുമായി ഗുസ്തി താരത്തിന്റെ പിതാവ്
ന്യൂഡൽഹി: റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് എതിരെയുള്ള പരാതി വ്യാജമാണെന്ന് ഗുസ്തി താരത്തിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ. ഒരു ദേശീയ ...