‘ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം കഴിച്ചോളാം‘; റോബിൻ വടക്കുംചേരിയും സുപ്രീം കോടതിയിൽ
ഡൽഹി: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിൻ വടക്കുംചേരിയും സുപ്രീം കോടതിയെ സമീപിച്ചു. ഇന്നലെ പെൺകുട്ടിയും സമാന ആവശ്യം ...