‘അബ്‌ദുറഹ്മാൻ എന്ന പേരിന് എന്താണ് കുഴപ്പം, പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് പറയുന്നതിൽ അർത്ഥമില്ല ‘; ‘തീവ്രവാദി’ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മന്ത്രി വി അബ്‌ദുറഹ്മാനെതിരായ 'തീവ്രവാദി' പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്.അബ്ദുറഹ്മാൻ എന്ന പേരിൽ എന്താണ് പ്രശ്നമെന്ന് മന്ത്രി ചോദിച്ചു. ഫാ. തിയോഡേഷ്യസ് ബോധപൂർവമാണ് ...