കല്യാണം കഴിഞ്ഞ് ആറാം ദിവസം മർദ്ദനം; നട്ടെല്ലിനും അടിവയറ്റിലും പരിക്ക്; കേൾവിയ്ക്ക് തകരാർ; മലപ്പുറത്ത് യുവതിയ്ക്ക് ഭർത്താവിന്റെ ക്രൂര പീഡനം
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ യുവതിയ്ക്ക് ക്രൂര പീഡനം. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനും കുടുംബത്തിനുമെതിരെയാണ് പരാതിയുമായി ...