ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ ബംഗ്ലാദേശ് വെറുതെയിരിക്കില്ല ; ഏഴ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും ആക്രമിക്കുമെന്ന് ഫസ്ലുർ റഹ്മാൻ
ധാക്ക : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ ബംഗ്ലാദേശ് വെറുതെയിരിക്കില്ലെന്ന് ബംഗ്ലാദേശ് മേജർ ജനറൽ എ.എൽ.എം. ഫസ്ലുർ റഹ്മാൻ. ഇന്ത്യ പാകിസ്താനെ ആക്രമിക്കുകയാണെങ്കിൽ ഇന്ത്യയുടെ ...