അവിസ്മരണീയം ഈ ജയം, രണ്ട് ഗോളിന് പുറകിൽ നിന്നതിന് ശേഷം 4 -2 ന് ജയിച്ചു കയറി കേരളാ ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: എല്ലാം കഴിഞ്ഞെന്ന് ഉറപ്പിച്ച നിമിഷങ്ങളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയർന്നെഴുനേറ്റ് വന്ന് എഫ് സി ഗോവക്കെതിരെ അവിസ്മരണീയമായ ജയം സ്വന്തമാക്കി കേരളാ ...