തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം
ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) ബോംബെ ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സ്വാഭാവിക നീതിയുടെ തത്വങ്ങൾ ലംഘിച്ചുകൊണ്ടും ...








