Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഉസ്‌ബെക്കിസ്ഥാൻ നൽകും ; ദീർഘകാല വിതരണ കരാറിൽ ഒപ്പുവെച്ചു ; വ്യാപാരം 5 ബില്യൺ ഡോളറിലേക്ക് ഉയർത്താനും തീരുമാനം

by Brave India Desk
Aug 30, 2026, 06:41 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്രമായ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഘട്ടത്തിലേക്ക് ഉയർത്താൻ തീരുമാനം. ഉസ്‌ബെക്കിസ്ഥാൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവും തമ്മിൽ താഷ്‌കെന്റിൽ നടന്ന കൂടിക്കാഴ്ചയിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാല അടിസ്ഥാനത്തിൽ യുറേനിയം ലഭ്യമാക്കുന്നതിനുള്ള കരാറിന് രൂപം നൽകാനും ധാരണയായി. കൂടാതെ 2030-ഓടെ ഉഭയകക്ഷി വ്യാപാരം 5 ബില്യൺ ഡോളറിലേക്ക് ഉയർത്താനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു.

ആറ്റോമിക് ഊർജ്ജ ഉത്പാദനത്തിനായി ഇന്ത്യയ്ക്ക് ആവശ്യമായ യുറേനിയം നൽകാൻ ഉസ്‌ബെക്കിസ്ഥാൻ തയ്യാറായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം 1 ബില്യൺ ഡോളറോളമാണ്. അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജ മേഖല, പ്രതിരോധം, കൃഷി, ഫാർമസ്യൂട്ടിക്കൽസ്, വിനോദസഞ്ചാരം തുടങ്ങി നിരവധിയേറെ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു. സാങ്കേതികവിദ്യയും വിവരസാങ്കേതിക മേഖലയും പങ്കുവെക്കുന്നത് കൂടുതൽ വിപുലീകരിക്കും.

Stories you may like

ബെംഗളൂരു – ചെന്നൈ 73 മിനിറ്റ്, പൂനെയിലേക്ക് ബുള്ളറ്റ് ട്രെയിൻ; 4000 കി.മീ ഹൈസ്പീഡ് റെയിൽ മാപ്പുമായി അശ്വിനി വൈഷ്ണവ്!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

​ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ ഒരു കോർഡിനേഷൻ കൗൺസിൽ രൂപീകരിക്കാനും ഉഭയകക്ഷി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കൂടാതെ ബിസിനസ് രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി സംയുക്ത ബിസിനസ് ഉച്ചകോടി സംഘടിപ്പിക്കും. സന്ദർശന വേളയിൽ ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതിയായ ‘ഓലി ദരജാലി ദുസ്ത്ലിക്’ പുരസ്കാരം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡന്റ് മിർസിയോയേവ് ആദരിച്ചു. ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനും പ്രാദേശിക സുരക്ഷ ഉറപ്പാക്കാനും ധാരണയിലെത്തിയ ഇരുരാജ്യങ്ങളും കൂടുതൽ നിക്ഷേപ അന്തരീക്ഷം ഒരുക്കുമെന്നും വ്യക്തമാക്കി.

 

Tags: Narendra ModiuzbekistanindiaUranium Deal
Share
Tweet
Send
Share

Latest stories from this section

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

 വിദേശരാജ്യങ്ങളിലും ഇനി ‘വന്ദേ ഭാരത്’ പറക്കും; വൻ കയറ്റുമതി പ്ലാനുമായി കേന്ദ്രം, വരുന്നു 260 സ്ലീപ്പർ ട്രെയിനുകൾ!

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

 ‘ആ വിവാഹം അസാധു, ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധം’; ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹത്തിനെതിരെ ജമാഅത്ത് പ്രസിഡന്റ്

Latest News

‘ക്യാപ്‌ച’ കണ്ട് മടുത്തു; വിദ്യാർത്ഥികളുടെ പരാതിയിൽ വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി, പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം!

ബെംഗളൂരു – ചെന്നൈ 73 മിനിറ്റ്, പൂനെയിലേക്ക് ബുള്ളറ്റ് ട്രെയിൻ; 4000 കി.മീ ഹൈസ്പീഡ് റെയിൽ മാപ്പുമായി അശ്വിനി വൈഷ്ണവ്!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

 വിദേശരാജ്യങ്ങളിലും ഇനി ‘വന്ദേ ഭാരത്’ പറക്കും; വൻ കയറ്റുമതി പ്ലാനുമായി കേന്ദ്രം, വരുന്നു 260 സ്ലീപ്പർ ട്രെയിനുകൾ!

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

 ‘ആ വിവാഹം അസാധു, ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധം’; ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹത്തിനെതിരെ ജമാഅത്ത് പ്രസിഡന്റ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ സുഖവാസവും വിദേശജോലിയും!’; ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies