ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് വരാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്; പക്ഷെ ഇങ്ങനെ ചെയ്യണം .. – എറിക് ഗ്രാസെറ്റി
ന്യൂഡൽഹി:അതി നിർണായകമായ വിതരണ ശൃംഖലകളും നേരിട്ടുള്ള വിദേശ നിക്ഷേപവും ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഒഴുകാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിലും കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയേക്കാൾ കൂടുതൽ അത് മറ്റ് രാജ്യങ്ങളിലേക്കാണ് ...