ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്; ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും
ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പള്ളിയോടക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. 351 ...