Saturday, April 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്; ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും

by Brave India Desk
Sep 6, 2023, 06:35 am IST
in Kerala
Share on FacebookTweetWhatsAppTelegram

ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പള്ളിയോടക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. 351 പറ അരിയുടെ സദ്യയാണ് ഒരുക്കുന്നത്. 67ലധികം വിഭവങ്ങളും സദ്യയിൽ വിളമ്പും. 52 കരയിൽ നിന്നുള്ള തുഴച്ചിൽകാർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേരെയാണ് സദ്യയിൽ പ്രതീക്ഷിക്കുന്നത്.

രാവിലെ പതിനൊന്നരയോടെ വിവിധ കരകളിലെ പള്ളിയോടങ്ങൾ പമ്പാ നദിയിൽ ജലഘോഷയാത്ര നടത്തിയതിന് ശേഷം നയമ്പുകളുമായി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഭദ്രദീപം കൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്യും. ഉച്ചപൂജ കഴിഞ്ഞാണ് മതിൽക്കകത്ത് സദ്യ വിളമ്പുന്നത്.

Stories you may like

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

ഇന്നലെ ഉച്ചയോടെ പാരമ്പര്യ ആചാരപ്രകാരം കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ നിന്ന് 1500 ലിറ്റർ പാളത്തൈരുമായി എത്തിയ ഭക്തസംഘത്തിന് പാർത്ഥസാരഥി ക്ഷേത്രത്തിൽ സ്വീകരണം നൽകിയിരുന്നു. ആറന്മുള, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം എന്നിവിടങ്ങളിൽ നിന്നുള്ള കൃഷിഭവനുകളുടേയും കർഷകരുടേയും സഹായത്തോടെ വിളയിച്ച വിഷരഹിത പച്ചക്കറികളാണ് വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്നത്.

Tags: FEAST. ARANMULA TEMPLEARANMULA VALLASADYA
Share1TweetSendShare

Latest stories from this section

എന്നും അവഗണനയും ഭീഷണിയും മാത്രം ; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്

എന്നും അവഗണനയും ഭീഷണിയും മാത്രം ; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്

ട്രെയിനിനു നേരെ കല്ലെറിയുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ; പരിക്കേറ്റ വിദ്യാർത്ഥിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഉറപ്പ്

ട്രെയിനിനു നേരെ കല്ലെറിയുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ; പരിക്കേറ്റ വിദ്യാർത്ഥിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ഉറപ്പ്

പി വി അൻവർ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പി വി അൻവർ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

Discussion about this post

Latest News

ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനത്തിന് പദ്ധതി ; ഐഎസ്‌ഐ ബന്ധമുള്ള നാല് ഭീകരർ അറസ്റ്റിൽ

ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനത്തിന് പദ്ധതി ; ഐഎസ്‌ഐ ബന്ധമുള്ള നാല് ഭീകരർ അറസ്റ്റിൽ

അബുദാബിക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

അബുദാബിക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

ഹോർമുസ് കടലിടുക്കിൽ അസാധാരണ നീക്കം ; ഒമാൻ തീരം വഴി നീങ്ങി മൂന്ന് കൂറ്റൻ കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ അസാധാരണ നീക്കം ; ഒമാൻ തീരം വഴി നീങ്ങി മൂന്ന് കൂറ്റൻ കപ്പലുകൾ

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

അമേരിക്കയ്ക്ക് വീണ്ടും കനത്ത പ്രഹരം ; എഫ്-35 വിമാനം ഇറാൻ വെടിവെച്ചിട്ടു ; പൈലറ്റ് കൊല്ലപ്പെട്ടതായി സൂചന

അമേരിക്കയ്ക്ക് വീണ്ടും കനത്ത പ്രഹരം ; എഫ്-35 വിമാനം ഇറാൻ വെടിവെച്ചിട്ടു ; പൈലറ്റ് കൊല്ലപ്പെട്ടതായി സൂചന

‘പി ആർ വർക്ക് നിർത്ത്, സമൂസയെ കുറിച്ച് സംസാരിക്കാതെ ബിജെപിക്കെതിരെ സംസാരിക്ക്’ ; രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

‘പി ആർ വർക്ക് നിർത്ത്, സമൂസയെ കുറിച്ച് സംസാരിക്കാതെ ബിജെപിക്കെതിരെ സംസാരിക്ക്’ ; രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies