വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭിക്കാം, ചെയ്യേണ്ടതിങ്ങനെ
തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25 ശതമാനം അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാല്‍, ...