അമേരിക്കൻ പ്രസിഡന്റ് നിയമത്തിനു മുകളിലല്ല. ട്രംപിന്റെ ഇമ്മ്യൂണിറ്റി വാദം നിരസിച്ച് ഫെഡറൽ ജഡ്ജ്.
വാഷിംഗ്ടൺ: 2020 ലെ തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണത്തിന്മേൽ ഉള്ള കേസ് തള്ളിക്കളയാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ അപേക്ഷ നിരസിച്ച് അമേരിക്കൻ കോടതി. പ്രസിഡന്റ് ...