ഇവൾ ഇന്ത്യയുടെ വ്യോംമിത്ര; ഗഗൻയാനിലേറി ബഹിരാകാശത്ത് മൂവർണക്കൊടിയേന്തുന്ന ദൗത്യം വിശദീകരിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതിന് ദിവസങ്ങൾക്ക് ശേഷം, ഗഗൻയാൻ ദൗത്യത്തിന് കീഴിൽ രാജ്യം 'വ്യോംമിത്ര' എന്ന വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക ...