90 കിലോമീറ്റർ വേഗത്തിന് സാധ്യത; ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം വീശിയടിക്കും ; അതീവ ജാഗ്രത;
ചെന്നൈ: 90 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ചെന്നൈ തീരം തൊടുമെന്ന് റിപ്പോർട്ട്. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. ...