പുരുഷന്മാർക്കിടയിൽ വന്ധ്യത വർദ്ധിക്കുന്നു; ഇന്ത്യയിൽ ബീജം മരവിപ്പിക്കൽ പ്രചാരം നേടുന്നതിന്റെ കാരണം
ന്യൂഡൽഹി: 1960കളിൽ ഇന്ത്യയിലെ ഫെർട്ടിലിറ്റി നിരക്ക് 5.92 ശതമാനമായിരുന്നു. അതായത്, ഒരു സ്ത്രീക്ക് പ്രസവിക്കാൻ കഴിയുന്ന വർഷങ്ങൾ മുഴുവൻ കണക്കു കൂട്ടിയാൽ ആറ് കുട്ടികളെയെങ്കിലും ഗർഭം ധരിക്കാൻ ...