“2023 -ഓടെ വളം ഉല്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാവും” : കേന്ദ്രമന്ത്രി ഡിവി സദാനന്ദ ഗൗഡ
ആത്മനിർഭർ ഭാരതിന്റെ ഭാഗമായി 2023 -ഓടെ വളം ഉല്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തമാവുമെന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് വകുപ്പുമന്ത്രി ഡിവി സദാനന്ദ ഗൗഡ. രാജ്യത്തൊട്ടാകെ വളനിർമാണ യൂണിറ്റുകൾ ...