ഫെവി ക്വിക് പരസ്യം രാജ്യവിരുദ്ധമെന്ന് ബിജെപി എംപി
ഡല്‍ഹി : വാഗാ അതിര്‍ത്തിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ഫെവി ക്വിക്കിന്റെ പരസ്യത്തിനെതിരെ ബിജെപി എംപി രംഗത്തെത്തി. ലോകകപ്പ് ക്രിക്കറ്റ് മത്സരവേളയില്‍ പുറത്തിറങ്ങിയ ഫെവിക്വിക്ക് പരസ്യം ഇന്ത്യ വിരുദ്ധമാണെന്നാരോപിച്ച് ...