കവിളിൽ ആഴത്തിലുള്ള മുറിവുമായി ഏഴുവയസുകാരൻ; സ്റ്റിച്ചിന് പകരം ഫെവിക്വിക് കൊണ്ട് ഒട്ടിച്ചു; നഴ്‌സിന് സസ്‌പെൻഷൻ
ന്യൂഡൽഹി: മുഖത്ത് പറ്റിയ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെിവിക്വിക് ഉപയോഗിച്ച നഴ്‌സിന് സസ്‌പെൻഷൻ. ഗുരുകിഷൻ അന്നപ്പ ഹൊസമണി എന്ന ഏഴ് വയസുകാരന്റെ മുറിവിലാണ് ഫെവിക്വിക് ഉപയോഗിച്ചത്. സംഭവത്തിൽ, ...