ഈ പട്ടിണിയ്ക്കിടെ എന്ത് പരേഡ് : മാർച്ച് 23 ന് നടക്കേണ്ട പാകിസ്താൻ ദിന പരേഡ് റദ്ദാക്കിയതായി റിപ്പോർട്ട്
ഇസ്ലാമാബാദ് : രാജ്യത്ത് വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അസ്ഥിരതയും മോശമായ സാമ്പത്തിക സ്ഥിതിയും കാരണം എല്ലാ വർഷവും മാർച്ച് 23 ന് നടക്കുന്ന പാകിസ്താൻ ദിന പരേഡ് റദ്ദാക്കിയതായി ...








