Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

by Brave India Desk
Apr 15, 2026, 05:59 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റതോടെ അഞ്ച് കളികളിൽ നിന്ന് വെറും ഒരു പോയിന്റുമായി കെകെആർ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. ഈ ദയനീയ അവസ്ഥയ്ക്ക് പിന്നാലെയാണ് കെകെആർ മാനേജ്മെന്റിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് മുഹമ്മദ് കൈഫ് രംഗത്തെത്തിയത്.

ലേലത്തിൽ 25.20 കോടി രൂപ മുടക്കി കെകെആർ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ താരം കാമറൂൺ ഗ്രീനിന്റെ പ്രകടനത്തെ കൈഫ് നിശിതമായി വിമർശിച്ചു. സിഎസ്‌കെയ്ക്കെതിരായ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായ ഗ്രീൻ, ബൗളിംഗിൽ 2 ഓവറിൽ 30 റൺസ് വഴങ്ങുകയും ചെയ്തിരുന്നു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

“കാമറൂൺ ഗ്രീനിനെ നോക്കൂ, അവനെ വാങ്ങിയത് 25.2 കോടി രൂപയ്ക്കാണ്. അഞ്ച് മത്സരങ്ങൾ കളിച്ച അവന് ബാറ്റിംഗിലും തിളങ്ങാനായില്ല. തുടക്കത്തിൽ അവൻ ബൗൾ ചെയ്തിരുന്നില്ല. ലഖ്‌നൗവിനെതിരായ മത്സരത്തിൽ അവൻ പന്തെറിയാൻ വന്നു, ആദ്യ മത്സരം കളിക്കുന്ന മുകുൾ ചൗധരി ഗ്രീനിനെ അടിച്ചുപറത്തിയാണ് കളി മാറ്റിയത്. ഇന്നലെയും 2 ഓവറിൽ 30 റൺസ് വിട്ടുകൊടുത്തു. അവൻ തീർത്തും പരാജയമാണ്,” കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. 5 കളികളിൽ നിന്ന് വെറും 56 റൺസും ഒരു വിക്കറ്റും മാത്രമാണ് ഗ്രീനിന്റെ സമ്പാദ്യം.

ടീമിന്റെ നിലവിലെ പവർ കോച്ചും കെകെആർ ഇതിഹാസവുമായ ആന്ദ്രെ റസ്സലിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് കൈഫിന്റെ ഏറ്റവും വലിയ നിർദ്ദേശം. “ഞാൻ പറയുന്നത് ഇതാണ്, ആന്ദ്രെ റസ്സലിനെപ്പോലൊരു താരത്തിന് ഒറ്റക്കാലിൽ നിൽക്കാൻ കഴിയുമെങ്കിൽ പോലും നിങ്ങൾ അവനെ കളിപ്പിക്കണം. അവൻ ഡഗ്ഔട്ടിൽ ഇരിക്കുന്നത് കാണുന്നത് തന്നെ എതിർ ടീമിന് വലിയ സമ്മർദ്ദമാണ്. ടീമിന് അവന്റെ സാന്നിധ്യം എത്രത്തോളം ആവശ്യമാണെന്ന് ഇപ്പോൾ വ്യക്തമാണ്,” അദ്ദേഹം വ്യക്തമാക്കി.

ഐപിഎൽ 2026 ലേലത്തിന് മുൻപ് റസ്സലിനെ റിലീസ് ചെയ്ത കെകെആർ, താരം വിരമിച്ചതിന് പിന്നാലെ പവർ കോച്ചായി നിയമിക്കുകയായിരുന്നു. എന്നാൽ ഇതിന് പിന്നിലെ തന്ത്രം കൈഫ് പൊളിച്ചടുക്കി. “റസ്സലിനെ അവർ പൂർണ്ണമായും ഒഴിവാക്കിയതുമില്ല, കളിപ്പിക്കുന്നുമില്ല. ഡഗ്ഔട്ടിൽ പാഡ് കെട്ടി ബാറ്റ് വീശി അടുത്തതായി താൻ ഇറങ്ങുമെന്ന രീതിയിൽ റസ്സൽ ഇരിക്കുമ്പോൾ തന്നെ ബൗളർമാർക്ക് ഭയമാണ്. ലേലത്തിൽ അവനെ മറ്റേതെങ്കിലും ഫ്രാഞ്ചൈസി സ്വന്തമാക്കിയാൽ തങ്ങൾക്ക് പണികിട്ടുമെന്ന് കെകെആറിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് അവനെ കോച്ചാക്കി കൂടെ നിർത്തിയത്,” കൈഫ് ആരോപിച്ചു.

37 വയസ്സായെങ്കിലും ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകളിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ഡിമാൻഡുള്ള താരമാണ് റസ്സലെന്നും കൈഫ് കൂട്ടിച്ചേർത്തു. ഐപിഎല്ലിൽ 140 മത്സരങ്ങളിൽ നിന്ന് 2,651 റൺസും 123 വിക്കറ്റുകളും റസ്സൽ സ്വന്തമാക്കിയിട്ടുണ്ട്.

Tags: ipl 2026KKRMohammed Kaif
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies