പാകിസ്താനിൽ നിശബ്ദ പട്ടാള അട്ടിമറി: ഇരുട്ടിന്റെ മറവിലുമല്ല,ചോരചീന്തിയതുമില്ല: അസിം മുനീറിന്റെ കുതന്ത്രം…..
പാകിസ്താനിൽ നിശബ്ദമായി പട്ടാള അട്ടിമറി നടക്കുന്നതായി റിപ്പോർട്ടുകൾ. മുൻകാല അട്ടിമറികളിൽ നിന്നും വ്യത്യസ്തമായി അർദ്ധരാത്രിയിലോ,ഭീഷണിപ്പെടുത്തിയോ അല്ല ഇത്തവണ പട്ടാള അട്ടിമറി നടക്കുന്നത്. 'പാവ'ഭരണകൂടത്തിന്റെ സഹായത്തോടെ ഇത് 'ഭരണഘടനാപരമായാണ്' ...








