കശ്മീരിൽ പാകിസ്താൻ അതിർത്തിയിൽ ഭീകരരെ പിടികൂടി സുരക്ഷാ സേന; ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ; ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ പിടികൂടിയതിന് പിന്നാലെ അതിർത്തിയിൽ വൻ ഏറ്റുമുട്ടൽ. കത്വയിലാണ് സുരക്ഷാ സേന മൂന്ന് ഭീകരരെ കണ്ടെത്തിയത്.കത്വ ജില്ലയിലെ ഹിരാനഗറിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള വനമേഖലയിൽ,പ്രത്യേക ...