വിരമിക്കൽ അന്ന് ഉണ്ടാകും മക്കളെ, ഒടുവിൽ ആ കടുത്ത തീരുമാനം അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഒപ്പം ആ പ്രഖ്യാപനവും
2026 ലെ ഫിഫ ലോകകപ്പ് വരാനിരിക്കുമ്പോൾ തന്റെ വിരമിക്കൽ വളരെ അകലെയല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് ഇത് ബുദ്ധിമുട്ടുള്ള ഒരു നിമിഷമാണെന്നും എന്നാൽ ...








