പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി
ആഗോള പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തതയുടെ പുതിയ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന. യുദ്ധവിമാനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ അനുബന്ധ ഘടകങ്ങളിൽ 97 ശതമാനവും സ്വന്തം മണ്ണിൽ തന്നെ ഉത്പാദിപ്പിച്ച് സേന ...








