മന്തുരോഗം മാറാൻ ആട് പ്രതിഫലമായി മന്ത്രവാദം,രോഗിക്ക് നഷ്ടപ്പെട്ടത് 15 ലക്ഷം
ഝാർഖണ്ഡ്; മന്തുരോഗം മാറാൻ മന്ത്രവാദ ചികിത്സ നടത്താമെന്നും പകരം ആടിനെ നൽകിയാൽ മതിയെന്നും പറഞ്ഞ തട്ടിപ്പുകാർ കൈക്കലാക്കിയത് 15 ലക്ഷം രൂപ വിലവരുന്ന സ്വർണം. സംഭവത്തിൽ രണ്ടുപേർ ...