Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മന്തുരോഗം മാറാൻ ആട് പ്രതിഫലമായി മന്ത്രവാദം,രോഗിക്ക് നഷ്ടപ്പെട്ടത് 15 ലക്ഷം

by Brave India Desk
Aug 11, 2024, 10:32 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഝാർഖണ്ഡ്; മന്തുരോഗം മാറാൻ മന്ത്രവാദ ചികിത്സ നടത്താമെന്നും പകരം ആടിനെ നൽകിയാൽ മതിയെന്നും പറഞ്ഞ തട്ടിപ്പുകാർ കൈക്കലാക്കിയത് 15 ലക്ഷം രൂപ വിലവരുന്ന സ്വർണം. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.ഝാർഖണ്ഡിലെ കോഡെർമ ജില്ലയിലെ സത്ഗാവാൻ ബ്ലോക്കിലെ മാർക്കോയ് ഗ്രാമത്തിലാണ് സംഭവം. 46 കാരനായ പരാതിക്കാരൻ കഴിഞ്ഞ കുറേ വർഷങ്ങളായി കാലിൽ മന്തുരോഗവുമായി മല്ലിടുകയായിരുന്നു. നിരവധി ചികിത്സകൾ നടത്തിയെങ്കിലും രോഗം മാറിയില്ല.

ഒരു ദിവസം മൂന്ന് പേർ എത്തി തങ്ങൾ മന്ത്രവാദികളാണെന്നും കാലിലെ മന്തുരോഗം, മന്ത്രവാദം നടത്തി മാറ്റാമെന്നും വാഗ്ദാനം ചെയ്തു. പകരം ഒരു ആടിനെ നൽകിയാൽ മതിയെന്നും പറഞ്ഞു. രോഗം മാറുകയാണെങ്കിൽ ഒന്നല്ല രണ്ട് ആടുകളെ തരാമെന്ന് യുവാവ് പറഞ്ഞു.തുടർന്ന് ഇവർ ഇവർ മന്ത്രവാദ ചികിത്സയ്ക്കായി യുവാവിന്റെ വീട്ടിലെത്തി. അരമണിക്കൂറോളം മന്ത്രവാദ ചടങ്ങുകൾ നടത്തി. ഒടുവിൽ, പെട്ടെന്ന് രോഗം മാറ്റാൻ സ്വർണ്ണത്തിന് കഴിയുമെന്ന് അവകാശപ്പെട്ട ഇവർ വീട്ടിലെ സ്വർണ്ണാഭരണങ്ങൾ ശേഖരിക്കാൻ യുവാവിനോടും ഭാര്യയോടും അവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ഏതാണ്ട് 15 ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങൾ നിർദ്ദേശപ്രകാരം ചുവന്ന തുണിയിൽ പൊതിഞ്ഞ് ഭാര്യ മന്ത്രവാദികളെ ഏൽപ്പിച്ചു. ചടങ്ങിൻറെ അവസാനം യുവാവിനോട് മൂന്ന് തവണ കുളിക്കാനും ഭാര്യ ഇത് കാണാതിരിക്കാൻ മതിലിന് അഭിമുഖമായി നിൽക്കാനും ഇവർ ആവശ്യപ്പെട്ടു. യുവാവ് മടങ്ങിയെത്തിയപ്പോൾ, ആഭരണങ്ങൾ ശുദ്ധീകരിച്ചുവെന്ന് അവകാശപ്പെട്ട ഇവർ ചുവന്ന തുണി പങ്കജിൻറെ മന്ത് രോഗം ബാധിച്ച കാലിൽ കെട്ടിവച്ചു.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

അരമണിക്കൂറോളം തുണി തുറക്കാതെ കിടക്കാനും അസുഖം മാറാൻ 41 ദിവസം ആചാരം തുടരാനും അവർ യുവാവിനെ ഉപദേശിച്ചു. ഏറ്റവും ഒടുവിലായി തിരിഞ്ഞ് നോക്കരുതെന്ന് പറഞ്ഞ് മന്ത്രവാദികൾ ആടുകളുമായി പോയി. അരമണിക്കൂർ കഴിഞ്ഞ് കാലിൽ കെട്ടിയ കിഴി അഴിച്ചപ്പോളാണ് തങ്ങൾ കബളിക്കപ്പെട്ട കാര്യം യുവാവ് ഭാര്യയും അറിഞ്ഞത്. തുണിയിൽ വെറും അരിയായിരുന്നു ഉണ്ടായിരുന്നത്. ഉടനെ പോലീസിൽ അറിയിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

Tags: filariasistreatment
Share6
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies