ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും ; ദേശീയതലത്തിൽ മികച്ച നടനാകാൻ മത്സരം മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും വിക്രാന്ത് മാസിയും തമ്മിൽ
ന്യൂഡൽഹി : ദേശീയ - സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ ആണ് ഇന്ന് പ്രഖ്യാപിക്കുക. 2022 ജനുവരി ഒന്നു മുതൽ ...