മലയാള സിനിമകളിൽ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ തേടി സ്പെഷ്യല്‍ ബ്രാഞ്ച് : സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് അന്വേഷണം വ്യാപിപ്പിക്കുന്നു
കൊച്ചി: സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ അന്വേഷണം മലയാള സിനിമാ രംഗത്തേക്കും. സിനിമയിൽ പണം നിക്ഷേപിച്ചവരെയാണ് ആദ്യം അന്വേഷണ സംഘം നിരീക്ഷിക്കുന്നത്. 2019 ജനുവരി 1 മുതലുള്ള സിനിമകളിൽ ...