‘പേര് രണ്ടാമൂഴം തന്നെ മതി’ മഹാഭാരതത്തെ തലകീഴാക്കി ചിത്രീകരിക്കുന്ന സൃഷ്ടിക്ക് മഹാഭാരതം എന്ന പേര് നല്കിയാല് സിനിമ തിയറ്ററിലെത്തില്ലെന്ന് ഹിന്ദു ഐക്യവേദി
കൊച്ചി: മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം സിനിമയാക്കിയാല്‍ ചിത്രം തിയേറ്ററിലെത്തില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍. മഹാഭാരതം എന്ന പേരില്‍ ചിത്രം ...