film shooting

ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരിക്കേറ്റു. തനിയ്ക്ക് പരിക്കേറ്റ വിവരം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ‘ലാത്തി’ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക്. മള്‍ട്ടിപ്പിള്‍ ഹെയര്‍ലൈന്‍ ...

സിനിമാ ചിത്രീകരണത്തിന് 30 ഇന മാര്‍ഗരേഖ തയ്യാർ; ലൊക്കേഷനില്‍ 50 പേര്‍ക്ക് മാത്രം അനുമതി, അറിയാം മാനദണ്ഡങ്ങൾ

സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ സിനിമാ ചിത്രീകരണത്തിന് മാനദണ്ഡമായി. ലൊക്കേഷനില്‍ പരമാവധി 50 പേര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതി. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ വിശദാംശങ്ങളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സംഘടനകള്‍ക്ക് നല്‍കണം. ...

കോവിഡ് വ്യാപനം: സിനിമ ചിത്രീകരണങ്ങള്‍ക്ക് വിലക്ക്, ചിത്രീകരണം നിർത്തേണ്ടി വരിക മോഹന്‍ലാല്‍ ചിത്രം ബറോസ് അടക്കം നിരവധി ചിത്രങ്ങൾ

കൊച്ചി: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സിനിമാ ഷൂട്ടീംഗുകള്‍ക്കും നിരോധനമുണ്ട്. മോഹന്‍ലാല്‍ ചിത്രമായ ബറോസിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ...

ക്ഷേ​ത്ര പ​രി​സ​ര​ത്ത് അനുമതിയില്ലാതെ നടത്തിയ സി​നി​മാ ചി​ത്രീ​ക​ര​ണം ത​ട​ഞ്ഞ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍

പാ​ല​ക്കാ​ട്: ക്ഷേ​ത്ര പ​രി​സ​ര​ത്തെ അനുമതിയില്ലാതെയുള്ള സി​നി​മാ ചി​ത്രീ​ക​ര​ണം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം വാ​യി​ല്യാം​കു​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ത്ത് ന​ട​ന്ന 'നീ​യാം ന​ദി ' എ​ന്ന സി​നി​മ​യു​ടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist