കേരളത്തിലെ തീയറ്ററുകള്‍ പൂട്ടി പോകാതെ രക്ഷിച്ചത് മാളികപ്പുറം; പ്രതിസന്ധി കാലത്ത് മലയാള സിനിമയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് 2018, മാളികപ്പുറം സിനിമകള്‍ : സുരേഷ്‌കുമാര്‍
കൊറോണ കാലത്തിന് ശേഷം പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയെ കരകയറ്റിയതും കേരളത്തിലെ തിയറ്ററുകളില്‍ ജനസാഗരം തീര്‍ത്തതും മാളികപ്പുറം 2018 എന്നീ ചിത്രങ്ങളാണെന്ന് നിര്‍മ്മാതാവും നടനുമായ സുരേഷ്‌കുമാര്‍. മലയാള ...